
Ya....My new friend has powerful eyes to grasp the world...
I'm just talking about my new camera.... Itz my new friend....
ഒറ്റക്കണ്ണന്‍.........എന്റെ പുതിയ കൂട്ടുകാരനെ ഞാന്‍ അങ്ങനെ വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു........
ഒറ്റ കണ്ണ് കൊണ്ടു ഈ വിരുതന് എന്തെല്ലാം കാണുന്നു എന്നറിയോ...!!!!
നാം കാണാത്ത ഒരുപാട് കാര്യങ്ങള്‍ ഇവന് കാണുന്നു.....
ഒരു ക്യാമറ ആയി ജനിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി....
ഇവിടെ....ഞാന്‍ എന്റെ കാമറയിലൂടെ ഞാന്‍ കണ്ട ലോകത്തെ നിങ്ങളുമായി പങ്കു വെക്കുന്നു......
ബ്ലോഗന്മാരുടെ ആ അത്ഭുതലോകത്തേക്ക് ആദ്യ ക്ലിക്ക് അടിച്ച് ഞാന്‍ കാല് വെക്കുന്നു.......
Camera: Nikon D80
Lens:18~135 Nikkor IF-ED
Flash:Vivitar 3200A(Base model)